XIO

xWire

Posts from every feed QUEST has found across the web — blogs, news, podcasts, channels and more.

Latest Business News in Malayalam: സാമ്പത്തിക വാർത്തകൾ, പുതിയ അ‌പ്ഡേറ്റുകൾ

Business News in Malayalam: ഓഹരി വിപണി, ഐപിഒ, എംഎസ്എംഇ, പേഴ്സണൽ ഫിനാൻസ്, സാമ്പത്തികം, ഓട്ടോ, ക്രിപ്​റ്റോ കറൻസി പോലുള്ള ഏറ്റവും പുതിയ ഇന്ത്യൻ ബിസിനസ് വാർത്ത അ‌പ്ഡേറ്റുക്കായി The Economic Times Malayalam.

തുടക്കം 10000 രൂപ SIP; 5 വർഷം കൊണ്ട് 9.75 ലക്ഷം നേടാം, ഓരോ വർഷവും 10% നിക്ഷേപം വർധിപ്പിച്ച് കൂട്ടുപലിശയുടെ നേട്ടമെടുക്കാം

Mutual Fund News : ഓരോ മാസവും 10,000 രൂപയുടെ വീതം SIP നിക്ഷേപം നടത്തുക. ഓരോ വർഷവും ഇതിൽ 10% വർധന വരുത്തുക. 5 വർഷം കഴിയുമ്പോൾ നിങ്ങൾക്ക് 9.75 ലക്ഷം രൂപയാണ് ലഭിക്കുക. കൂട്ടുപലിശയുടെ നേട്ടമെടുക്കാൻ സഹായിക്കുന്ന നിക്ഷേപ തന്ത്രം അറിയാം

വീട്ടിൽ നെറ്റില്ല; മകളുടെ പരാതിയിൽ നിന്ന് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിലേക്ക്, ജിയോയുടെ പിറവിക്ക് പിന്നിലെ കഥ

Jio News : ജിയോ ഐ.പി.ഒ നടത്താൻ ഒരുങ്ങുമ്പോൾ ആ കമ്പനിയുടെ പിറവി ഒരു യാദൃശ്ചികതയാണെന്ന യാഥാർത്ഥ്യം ബാക്കി നിൽക്കുന്നു. മകളുടെ പരാതി കേട്ട മുകേഷ് അംബാനിയുടെ ചിന്തകളാണ് ഇന്ത്യൻ ടെലികോം വിപണിയെത്തന്നെ മാറ്റിമറിച്ചത്

നിക്ഷേപകർ കരഞ്ഞു; രണ്ട് ദിവസം കൊണ്ട് 37% തകർച്ച, ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ 37000 രൂപ നഷ്ടം, eMudhra ഓഹരികളിൽ വൻ ഇടിവ്

Bear Stock : രണ്ട് വ്യാപാര സെഷനുകളിലായി 37% ഇടിവ് നേരിട്ട ഒരു ഓഹരിയാണ് eMudhra. കമ്പനിയുടെ ആ​ഗോള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ബിസിനസുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച്ചയാണ് ഓഹരികളിൽ വില്പന സമ്മർദ്ദമുണ്ടാക്കിയത്.

111 ഡോളർ കടന്ന് തീ പിടിക്കുന്ന ക്രൂഡ് വില; ഇന്ത്യയിൽ പെട്രോൾ, ഡീസൽ, ഭക്ഷ്യവില, ഇ.എം.ഐ എന്നിവയെ ബാധിക്കുന്നതിങ്ങനെ

Crude Oil : ആ​ഗോള ക്രൂഡ് ഓയിൽ വില 111 ഡോളർ മറികടന്നിരിക്കുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. നിരക്കുകൾ ഉയർന്നു നിൽക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ഉൾപ്പെടെ ബാധിക്കും

18% മാറ്റി 6% പലിശ; കെഎസ്ഇബി കുടിശിക തീർക്കാൻ ഇളവും ഇഎംഐയും, അവസാന തീയതി ഒക്ടോബർ 31

KSEB OTS 2026: ദീർഘകാല കെഎസ്ഇബി കുടിശിക വൻ പലിശയിളവോടെ തീർക്കാൻ അവസരം. 2026 ഒക്ടോബർ 31 -നകം അപേക്ഷിച്ച് ആനുകൂല്യം നേടാം. വൻ പലിശ ഇളവും, ഇഎംഐ വ്യവസ്ഥകളും ലഭ്യമാകും.

വീട്ടിൽ ഇവിയും റൂഫ്ടോപ്പ് സോളാറും; 78,000 രൂപ സബ്സിഡി നേടി മാസം 6,000 രൂപയുടെ കറന്റ് ബിൽ ലാഭിക്കാം

കിലോമീറ്ററിന് 1 രൂപ മാത്രം. പെട്രോൾ ചെലവും കറന്റ് ബില്ലും ഒരേസമയം ഒഴിവാക്കാൻ റൂഫ്ടോപ്പ് സോളാർ ഇവി കോമ്പോ.സബ്‌സിഡികൾ, ഗുണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഇതാ.

ഓഹരി പറന്നത് 34ൽ നിന്ന് 118 രൂപയിലേക്ക്; FY27ൽ 1 ലക്ഷം 3.60 ലക്ഷം രൂപയായി മാറി

Stock Market News : നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 3.60 ലക്ഷം വരെ വളർത്തിയ ഒരു ഓഹരിയാണ് മോർപെൻ ലബോറട്ടറീസ്. 34 രൂപയിൽ നിന്ന് 118 രൂപ വരെയാണ് ഏതാനും മാസങ്ങൾക്കകം ഓഹരി വില ഉയർന്നിരിക്കുന്നത്.

ട്രെയിന്‍ യാത്രക്കാര്‍ക്ക് 80% വരെ വിലക്കുറവില്‍ മരുന്നുകള്‍; 129 റെയില്‍വേ സ്റ്റേഷനുകളില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ റെഡി

Jan Aushadhi Kendra: റെയില്‍വേ സ്റ്റേഷനുകളില്‍ 50% മുതല്‍ 80% വരെ വിലക്കുറവില്‍ ജന്‍ ഔഷധി മരുന്നുകള്‍ വാങ്ങാം. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതി.

വൈക്കോലില്‍ നിന്ന് കപ്പല്‍ ഇന്ധനം; എഥനോളിന് പിന്നാലെ ക്രൂഡ് ഓയില്‍ ഇറക്കുമതി വെട്ടിച്ചുരുക്കാന്‍ കേന്ദ്ര മെഥനോള്‍ നയം

Methanol Powered Ships: എഥനോളിന് പിന്നാലെ മെഥനോള്‍ തന്ത്രവുമായി ഇന്ത്യ. കപ്പലുകളില്‍ മെഥനോള്‍ ഇന്ധനമാക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. ഹരിത സമുദ്ര ഗതാഗതത്തിലേക്കുള്ള മാറ്റവും, സാമ്പത്തിക നേട്ടങ്ങളും, വെല്ലുവിളികളും മനസിലാക്കാം.

ഒരു ബാരല്‍ ക്രൂഡില്‍ നിന്ന് 170 ലിറ്റര്‍ ഉല്‍പ്പന്നങ്ങള്‍; 100 രൂപ പെട്രോളില്‍ എണ്ണക്കമ്പനികള്‍ക്ക് കിട്ടുന്നത് 4 രൂപ ലാഭം

Crude Oil Refining: ഒരു ബാരല്‍ ക്രൂഡ് ഓയിലില്‍ നിന്ന് ലഭിക്കുന്ന ഇന്ധനങ്ങളും, റിഫൈനറി ലാഭവും എത്ര. 100 രൂപ പെട്രോളിൽ എണ്ണക്കമ്പനികൾക്ക് കിട്ടുന്നത് വെറും 4 രൂപ ലാഭം. വൈറൽ പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം.

അദാനി ഗ്രൂപ്പില്‍ നിന്ന് 8,000 കോടി പിന്‍വലിച്ച് രാജീവ് ജെയിന്‍; 5 പ്രമുഖ ഓഹരികളിലെ വിഹിതം വെട്ടിച്ചുരുക്കി ജിക്യൂജി പാര്‍ട്ണേഴ്‌സ്

അദാനി ഗ്രൂപ്പ് ഓഹരികളിലെ പങ്കാളിത്തം കുറഞ്ഞ് രാജീവ് ജെയിനിന്റെ ജിക്യൂജി പാര്‍ട്‌ണേഴ്‌സ്. 5 ഓഹരികളിലെ പങ്കാളിത്തം ചുരുക്കി. വിറ്റഴിച്ച ഓഹരികളുടെ വിവരങ്ങളും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

5 ദിവസം കാത്തിരുന്നാല്‍ എസ്ബിഐ നിക്ഷേപകര്‍ക്ക് 4,512 രൂപ അധിക നേട്ടം; 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിലെ ലാഭക്കണക്ക്

SBI Fixed Deposit: വെറും 5 ദിവസം കാത്തിരിക്കുന്നതു വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് എഫ്ഡിയില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കാം. പലിശ നിരക്കുകളില്‍ സാധാരണക്കാര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കളികളും, പ്രധാന കാര്യങ്ങളും പരിശോധിക്കാം.

ടെസ്ലയും സ്‌പേസ് എക്‌സും ലയിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക്; ലക്ഷ്യമിടുന്നത് 3.5 ട്രില്യണ്‍ ഡോളറിന്റെ വമ്പന്‍ ടെക് കമ്പനി

Elon Musk: ടെസ്ലയെയും സ്പേസ് എക്സിനെയും ലയിപ്പിച്ച് 3.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാന്‍ ഇലോണ്‍ മസ്‌ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 3 ന് നടക്കാന്‍ പോകുന്ന ടെസ്ലയുടെ വാര്‍ഷിക യോഗം നിര്‍ണായകം.

സ്ത്രീകൾക്ക് 5 ലക്ഷത്തിന്റെ എഫ്.ഡിക്ക് 2.48 ലക്ഷം രൂപ പലിശ; 5 വർഷത്തിൽ മുതലിന്റെ പകുതിയോളം തിരികെ പിടിക്കാം

Top FD Rate India : അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിലൂടെ നിക്ഷേപത്തുകയുടെ പകുതി തിരികെ പിടിക്കാം. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 2,48,261 രൂപയുടെ വരെ പലിശ സ്ത്രീകൾക്ക് ലഭിക്കും. ഇന്ത്യയിലെ മുൻനിര എൻ.ബി.എഫ്.സിയായ ശ്രീറാം ഫിനാൻസാണ് ഇത് നൽകുന്നത്

പടയോട്ടം; മ്യൂച്വൽ ഫണ്ടുകളെപ്പോലും ഞെട്ടിച്ച 6 ഓഹരികൾ; FY27 നേട്ടം 129% വരെ

MF Favourite Stocks : മ്യൂച്വൽ ഫണ്ടുകൾ ഈ സെപ്റ്റംബർ പാദത്തിൽ ഓഹരി പങ്കാളിത്തം ഉയർത്തിയ 6 ഓഹരികളെക്കുറിച്ചറിയാം. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെ 75-129% നേട്ടം നൽകിയ സ്റ്റോക്കുകളാണിവ. 3 ഓഹരികൾ 100 ശതമാനത്തിലധികം നേട്ടമാണ് നൽകിയത്

ക്രൂഡ് വില 1 ഡോളർ ഉയർന്നാൽ ഇന്ത്യയ്ക്ക് അടി, 2 ബില്യൺ ഡോളർ നഷ്ടം; കുതിച്ചുയരുന്ന ഇറക്കുമതിച്ചെലവ്

India Crude News : ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവിൽ 46.3 ശതമാനത്തിന്റെ ഭീമമായ വർധന. ആ​ഗോള വിപണിയിൽ ക്രൂഡിന് ഒരു ഡോളർ ഉയർന്നാൽ ഇന്ത്യയ്ക്ക് വാർഷികാടിസ്ഥാനത്തിൽ 2 ബില്യൺ ഡോളറിന്റെ അധിക ബാധ്യതയാണുണ്ടാകുന്നത്

ഒരു വർഷം 42% വരെ SIP റിട്ടേൺ; ലൈഫ് സെറ്റാക്കിയ 19 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിയാം

Top Return Mutual Funds : ഒരു വർഷക്കാലയളവിൽ 42% വരെ SIP റിട്ടേൺ നൽകിയ 19 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിയാം. വിവിധ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട സ്കീമുകളാണിവ. സ്മാൾക്യാപ് ഫണ്ടുകളാണ് താരതമ്യേന മികച്ച പ്രകടനം നടത്തിയിരിക്കുന്നത്

ഗൂഗിൾ പേയിലൂടെ ലക്ഷങ്ങളുടെ ലോൺ; പലിശ, ഇ.എം.ഐ, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം

G Pay Loan : ​ഗൂ​ഗിൾ പേയിലൂടെ പൊതുവെ ലക്ഷങ്ങളുടെ വരെ വായ്പ ലഭ്യമാകും. ഇവിടെ ​ഗൂ​ഗിൾ പേ നേരിട്ട് ലോൺ നൽകുകയല്ല, ഉപയോക്താവിനെ വായ്പാ ദാതാവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വിശദ വിവരങ്ങൾ അറിയാം

​ഗവൺമെന്റ് ഓഫ് സിം​ഗപ്പൂർ പുതിയതായി വാങ്ങിയ 4 ഓഹരികൾ; സഹസ്രകോടികളുടെ നിക്ഷേപം

FII Stocks : ഈ സെപ്റ്റംബർ പാദത്തിൽ ​ഗവൺമെന്റ് ഓഫ് സിം​ഗപ്പൂർ പുതുതായി വാങ്ങിയ നാല് ഓഹരികളെക്കുറിച്ച് അറിയാം. ഇന്ത്യയിൽ മുൻനിര ബിസിനസ് ചെയ്യുന്ന, വിവിധ സെക്ടറുകളിലുള്ള കമ്പനികളാണിവ. നിക്ഷേപകർ അറിയേണ്ട വിവരങ്ങൾ

ഡാറ്റ സെന്റർ ഓഹരി വില 259 രൂപ; 41% ടാർ​ഗറ്റ്, 1 വർഷം 259% റാലി

Data Centre Stock : നുവാമ 41% വരെ ടാർ​ഗറ്റ് നൽകിയിരിക്കുന്ന ഒരു ഡാറ്റ സെന്റർ ഓഹരിയാണ് എച്ച്.എഫ്.സി.എൽ. കഴിഞ്ഞ ഒരു വർഷത്തിൽ 258.90% നേട്ടമാണ് നൽകിയത്. മികച്ച സെപ്റ്റംബർ പാദഫലങ്ങൾ പ്രഖ്യാപിച്ച ഒരു കമ്പനി കൂടിയാണിത്.

കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ കോട്ടയം-എറണാകുളം എലിവേറ്റഡ് ഹൈവേ, സാമ്പത്തിക നേട്ടങ്ങളും, റൂട്ടും ഇങ്ങനെ, കേന്ദ്രത്തിന് മുന്നിൽ പദ്ധതി അവതരിപ്പിക്കും

Kerala Elevated Highway : കോട്ടയം–കൊച്ചി പാതയിൽ എലിവേറ്റഡ് കോറിഡോർ പദ്ധതി സംബന്ധിച്ച ശുപാർശ കേരളം, കേന്ദ്രത്തിന് സമർപ്പിക്കും. ഇത് സംസ്ഥാനത്തിന് സാമ്പത്തികമായി ​ഗുണകരമാണ്. രൂക്ഷമായ യാത്രാക്ലേശം കുറയ്ക്കാമെന്നതും നേട്ടമാണ്.

1 ലക്ഷം രൂപയ്ക്ക് 1 വര്‍ഷം കൊണ്ട് 7,450 രൂപ വരെ പലിശ; ഏറ്റവും കൂടുതല്‍ നേട്ടം നല്‍കുന്ന ബാങ്കുകള്‍

1 Year FD Rates: 1 ലക്ഷം രൂപ 1 വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം ഇട്ടാല്‍ ഏറ്റവും കൂടുതല്‍ പലിശ തരുന്ന ബാങ്കുകള്‍. സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സ്വകാര്യ മേഖല ബാങ്ക്, പൊതുമേഖലാ ബാങ്ക് ലിസ്റ്റും നിക്ഷേപകര്‍ അറിയേണ്ട പ്രധാന കാര്യങ്ങളും.

എഫ്ഡിക്ക് പകരമൊരു സുരക്ഷിത വരുമാനം; NDB മഹാരാജ ബോണ്ടുകള്‍ക്ക് കേന്ദ്രത്തിന്റെ TDS ഇളവ്, നിക്ഷേപം 10,000 രൂപ മുതല്‍

New Development Bank (NDB) Bond: എന്‍ഡിബി മഹാരാജ് ബോണ്ടുകളെ കൂടുതല്‍ ആകര്‍ഷകമാക്കി കേന്ദ്ര സര്‍ക്കാര്‍. ടിഡിഎസ് ഇളവ്, പലിശ, നേട്ടങ്ങള്‍, എങ്ങനെ വാങ്ങാം എന്നിവ ലളിതമായി മനസിലാക്കാം.

ഡാറ്റാ ചോര്‍ച്ച സ്ഥിരീകരിച്ച് എസ്ബിഐ; അക്കൗണ്ട് ഉടമകള്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ഉടന്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍

SBI Data Breach: എസ്ബിഐയില്‍ സൈബര്‍ ആക്രമണം. ഉപയോക്താക്കളുടെ തന്ത്ര പ്രധാന വിവരങ്ങള്‍ ചോര്‍ന്നു. ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും, ബാങ്കിന്റെ വിശദീകരണവും.

അംബാനിയുടെ കോട്ടയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി; ഇന്ത്യയെ ഒപ്പം നിര്‍ത്താന്‍ പുതിയ ക്രൂഡ് ഓയില്‍ തന്ത്രം

Reliance Jamnagar Refinery: റിലയന്‍സും വെനിസ്വേലന്‍ ക്രൂഡും. ജാംനഗറിലേക്ക് മാര്‍ക്കോ റൂബിയോ എത്തുമ്പോള്‍ വെനിസ്വേലന്‍ എണ്ണയും പുതിയ കരാറുകളും ഇന്ത്യക്ക് നല്‍കുന്ന നേട്ടങ്ങളും വെല്ലുവിളികളും പരിശോധിക്കാം.

ക്ഷേമ പെൻഷൻകാർക്ക് വൻ തിരിച്ചടി; എ.സിയും, കാറും തടസ്സങ്ങളായി തുടരും, തിരുത്തുമായി സർക്കാർ

Welfare Pension Kerala News : ക്ഷേമപെൻഷൻ മാനദണ്ഡം ഇതു വരെ പുതുക്കിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. എ.സി, 2000 സിസിയിൽ താഴെയുമുള്ള വാഹനങ്ങൾ എന്നിവ ക്ഷേമപെൻഷൻ മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമായി

മലയാളികൾക്ക് മാസം 15800 രൂപ വരെ സ്ഥിരവരുമാനം നേടാം; കേന്ദ്രസർക്കാർ ​ഗ്യാരണ്ടി, POMIS പ്ലസ് SCSS സ്ട്രാറ്റജി

Hybrid Investment Strategy : പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം എന്നിവ ചേർത്തു കൊണ്ട് മലയാളികൾക്കായുള്ള ഒരു നിക്ഷേപ തന്ത്രമാണ് ഇവിടെ പറയുന്നത്. സീറോ റിസ്കോടെ സ്ഥിര വരുമാനം വർഷങ്ങളോളം നേടാൻ ഇതിലൂടെ സാധിക്കും

എസ്.ബി.ഐ ​ഗ്രൂപ്പ് പോർട്ഫോളിയോ; 24 പുത്തൻ ഓഹരികൾ, സഹസ്രകോടികളുടെ നിക്ഷേപം

SBI Portfolio Stocks : ഈ സെപ്റ്റംബർ പാദത്തിൽ പ്രമുഖ ആഭ്യന്തര നിക്ഷേപകരായ, എസ്.ബി.ഐ ​ഗ്രൂപ്പ് പുതിയതായി വാങ്ങിയ 24 ഓഹരികളെക്കുറിച്ച് അറിയാം. വിവിധ സെക്ടറുകളിൽ മുൻനിര ബിസിനസ് ചെയ്യുന്ന കമ്പനികളും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു

ജ്വല്ലറി ഓഹരി പറന്നത് 334ൽ നിന്ന് 682 രൂപയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിൽ 1 ലക്ഷം 2.02 ലക്ഷമായി മാറി

Top Return Stock News : നടപ്പ് സാമ്പത്തിക വർഷത്തില‍് 334 രൂപയിൽ നിന്ന് 682.30 രൂപയിലേക്ക് കുതിച്ചു കയറിയ ഒരു ഓഹരിയാണ് പി.എൻ.ജി.എസ് റേവ ഡയമണ്ട് ജ്വല്ലറി. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 1.02 ലക്ഷത്തിന്റെ ലാഭം ലഭിച്ചു

മഹാ ജാക്ക്പോട്ട്; ജിയോ ഐ.പി.ഒയ്ക്ക് തൊട്ടുമുമ്പ് അംബാനിക്ക് 53048 കോടി രൂപയുടെ ആസ്തി വർധന, ഒറ്റ ആഴ്ച്ചയിൽ

Mukesh Ambani Networth : അടുത്ത വാരം ജിയോ ഐ.പി.ഒ നടക്കാനിരിക്കെ, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ റാലി. ഇതേത്തുടർന്ന് മുകേഷ് അംബാനിയുടെ ആസ്തിയിൽ പോയ വാരത്തിൽ 53,047.56 കോടി രൂപയുടെ വർധനയുണ്ടായി.