L
Digital Rupee: ഇന്ത്യയുടെ ഇ-റുപ്പി പദ്ധതി എവിടെ വരെയായി. എങ്ങനെ ഉപയോഗിക്കാം, നേട്ടങ്ങള്‍ എന്തൊക്കെ, സാധാരണക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായി മനസിലാക്കാം.
L
Home Loan Restructuring: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഹോം ലോണ്‍ ഇഎംഐ മുടങ്ങി വീട് നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് വായ്പ പുനഃസംഘടന തന്നെ. ഇഎംഐ കുറയുമ്പോള്‍ നേരിടേണ്ടി വരുന്ന അധിക ബാധ്യതയും, സിബില്‍ സ്‌കോര്‍ വെല്ലുവിളിയും അറിയാതെ പോകരുത്.
L
Retirement Funds Tax Rules: വിരമിക്കുമ്പോള്‍ കിട്ടുന്ന മുഴുവന്‍ തുകയ്ക്കും നികുതിയിളവില്ല. EPF, NPS പുതിയ നികുതി നിയമങ്ങളും പിന്‍വലിക്കല്‍ പരിധികളും മനസിലാക്കണം. വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
L
Bank FD Rates: ബാങ്ക് നിക്ഷേപ പലിശ നിരക്കുകള്‍ ഉയരുന്നു. ഐസിഐസിഐ, ഇന്ത്യന്‍ ബാങ്ക് എഫ്ഡി പലിശ നിരക്കുകള്‍ കൂട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കും സാധാരണക്കാര്‍ക്കും ലഭിക്കുന്ന പുതിയ നിരക്കുകള്‍ ഇതാ.
L
PM Kisan Bharti App: രാജ്യത്തെ കര്‍ഷകര്‍ക്കായി വലിയ ചുവടുവച്ച് കേന്ദ്രം. പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങളും വിള വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍. ഭാരതി ആപ്പിന്റെ സവിശേഷതകളും ഉപയോഗ രീതികളും ലളിതമായി മനസിലാക്കാം.
L
November Rule Changes : 2026 നവംബർ 1 മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കാൻ സാധ്യതയുള്ള 6 സാമ്പത്തിക കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. പെൻഷൻ, നികുതി, എൽ.പി.ജി, ഓഹരി വിപണി, ബാങ്ക്, സ്വർണ്ണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
L
India Crude Oil Trends : ഗൾഫ് ക്രൂഡ് ഓയിൽ വീണ്ടും ഇന്ത്യയിലേക്ക് പ്രവഹിക്കുന്നു. താരതമ്യേന കുറഞ്ഞ വിലയാണ് ഇതിന് പ്രധാന കാരണം. റഷ്യൻ ക്രൂഡ് ഓയിലിന് പഴയതു പോലെ ഡിസ്കൗണ്ട് ലഭിക്കുന്നുമില്ല. നിലവിൽ ഫ്ലെക്സിബിളായ സമീപനമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ സ്വീകരിക്കുന്നത്
L
Tata Stock News : എ.ഐ മേഖലയിൽ ശേഷി വികസനത്തിനായി ടാറ്റ കമ്മ്യൂണിക്കേഷൻസ് 4,350 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ ഡാറ്റ സെന്റർ ബൂം തുറന്നിടുന്ന സാധ്യതകളിലേക്കാണ് ചുവടു വെയ്പ്. മികച്ച സെപ്റ്റംബർ പാദഫലങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്
L
Rupee Vs Dollar : റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിലൂടെ ഡോളറിനെതിരെയുള്ള മൂല്യത്തിൽ രൂപ തിരിച്ചു കയറുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. രൂപയുടെ മൂല്യം എണ്ണക്കമ്പനികൾ മുതൽ സാധാരണക്കാർ വരെയുള്ളവർക്ക് പ്രത്യക്ഷമായും, പരോക്ഷമായും നിർണായകമാണ്.
L
PM Kisan : പി.എം കിസാൻ 24ാം ഗഡു ഒക്ടോബർ 30ാം തിയ്യതി വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രതീക്ഷിക്കപ്പെടുന്ന തുക ഉൾപ്പെടെ ഈ പദ്ധതിയിലെ ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
L
FIIs Stock Picks : തുടർച്ചയായ പാദങ്ങളിൽ നിക്ഷേപം കുറച്ചതിന് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ഹോൾഡിങ് ഉയർത്തുന്ന 5 കമ്പനികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 2026 സെപ്റ്റംബർ പാദത്തിലാണ് ട്രെൻഡ് മാറ്റം പ്രകടമായിരിക്കുന്നത്. 3 മാസത്തിൽ 135% വരെ റാലി നടത്തിയ ഓഹരികളാണിവ
L
LIC Jeevan Utsav Fixed Income: 5 വര്‍ഷം പ്രീമിയം അടച്ച് ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം നേടാം. എല്‍ഐസി ജീവന്‍ ഉത്സവ് പോളിസിയുടെ നേട്ടങ്ങളും അറിയേണ്ട പ്രധാന കാര്യങ്ങളും ഇതാ. മലയാളികള്‍ക്ക് ഏറെ അനുയോജ്യമായ സ്‌കീം.
L
Diwali Mutual Funds : കഴിഞ്ഞ ദീപാവലി മുതൽ ഇതു വരെ, ഒരു വർഷത്തിൽ 10% മുതൽ 87% വരെ റിട്ടേൺ നൽകിയ 15 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിയാം. വിവിധ സെക്ടറുകളിൽ ഉൾപ്പെട്ട മുൻനിര സ്കീമുകളാണിവ. നിക്ഷേപകർ അറിയേണ്ട വിവരങ്ങൾ
L
എറ്റേണല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന് വന്‍ ഡിമാന്‍ഡ്. മുന്‍കൂട്ടി അപേക്ഷിച്ചത് 5 ലക്ഷത്തോളം ആളുകള്‍. ആദ്യഘട്ടത്തില്‍ ലഭിക്കുക 5000 പേര്‍ക്ക് മാത്രം. കാര്‍ഡിന്റെ ഓഫറുകള്‍, ഫീസ്, അപേക്ഷിക്കേണ്ട വിധം ഇതാ.
L
Copper Recycling Stocks : പവർ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട നിർണായക ഘടകമായ കോപ്പറിന്റെ ലഭ്യത കുറഞ്ഞു നിൽക്കുന്നു. ഈ സാഹചര്യത്തിൽ പരിഗണിക്കാവുന്ന 3 കോപ്പർ റീ സൈക്ലിങ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്
L
Agricultural Land Tax Exemption: സല്‍മാന്‍ ഖാന്‍ മുതല്‍ വിരാട് കോഹ്ലി വരെ. ഇന്ത്യയില്‍ കാര്‍ഷിക ഭൂമി വാങ്ങിക്കൂട്ടി താരങ്ങള്‍. കൃഷിയോടുള്ള പ്രണയം മുതല്‍ നികുതി ഇളവുകളും നിക്ഷേപ സാധ്യതകളും വരെ കാരണങ്ങള്‍.
L
KSRTC Budget Tourism Cell: കേരളത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബജറ്റ് നിരക്കില്‍ പഠന യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. വിജ്ഞാന ദര്‍ശിനി പഠനയാത്ര പാക്കേജ്, സന്ദര്‍ശന കേന്ദ്രങ്ങള്‍, ബുക്കിംഗ് നമ്പറുകള്‍ ഇതാ.
L
Stocks In Focus: സാധാരണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി വിദഗ്ധര്‍. 6 മുന്‍നിര ഓഹരികളില്‍ ബൈ നിര്‍ദേശം. വലിയ ലാഭസാധ്യതകള്‍ക്കൊപ്പം വിവേകത്തോടെയുള്ള തീരുമാനങ്ങള്‍ക്കായി ഇവയിലെ സാധ്യതകളും റിസ്‌കുകളും അടുത്തറിയാം.
L
Indian Bank FD Rates: സുരക്ഷിത വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി മികച്ച പലിശ നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഇന്ത്യന്‍ ബാങ്ക്. 555, 777 ദിവസത്തെ സ്‌പെഷ്യല്‍ എഫ്ഡികളുടെ പലിശ കൂട്ടി. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 85,000 രൂപയിലധികം പലിശ ഉറപ്പാക്കാം.
L
EPS-95 Higher Pension: ഇപിഎസ് 95 ഉയര്‍ന്ന പെന്‍ഷനുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ പുതിയ സുപ്രധാന ഉത്തരവ്. സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരകണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസം. ഇന്‍ ഹാന്‍ഡ് സാലറിയെ ബാധിക്കാതെ നേട്ടം ആസ്വദിക്കാം.
L
X Money: എക്‌സില്‍ ഇനി ലൈക്ക് അടിച്ചാല്‍ പണം. ക്രിയേറ്റര്‍മാര്‍ക്ക് 1 ഡോളര്‍ ടിപ്പ് നല്‍കാനുള്ള ഇലോണ്‍ മസ്‌കിന്റെ പുതിയ X Money ഫീച്ചറിനെക്കുറിച്ച് കൂടുതലറിയാം.
L
Mobile Tariff Hike : 2026 ഡിസംബറിൽ ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികൾ 15% വരെ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആംബിറ്റ് ക്യാപിറ്റൽ വിലയിരുത്തുന്നു. ഇവിടെ ഉപയോക്താക്കൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നതടക്കമുള്ള വിവരങ്ങളാണ് നൽകുന്നത്
L
Kerala Industrial Corridor : കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇത് കടന്നു പോകുന്ന കേരളത്തിലെ പ്രദേശങ്ങളും ശ്രദ്ധാ കേന്ദ്രമായി മാറുന്നു. ഇവിടങ്ങളിൽ റിയൽ എസ്റ്റേറ്റിന് വലിയ ഡിമാൻഡ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്
L
Jio Listing : ഇന്ത്യൻ ഓഹരി വിപണിയിൽ 2026 ഒക്ടോബർ 28ാം തിയ്യതി ജിയോ പ്ലാറ്റ്ഫോംസ് ലിസ്റ്റ് ചെയ്യും. വലിയ ഡിമാൻഡാണ് ഈ റിലയൻസ് കമ്പനിയുടെ പ്രാഥമിക ഓഹരി വില്പനയിലുണ്ടായത്. നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
L
Top Return Stock : കഴിഞ്ഞ മൂന്ന് വർഷത്തിൽ 2.69 രൂപയിൽ നിന്ന് 315.09 രൂപയിലേക്ക് കുതിച്ചു കയറിയ ഒരു കേബിൾ ഓഹരിയാണ് ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1.18 കോടിയായി മാറി.
L
PSU Bank Stocks : നാല് പൊതുമേഖലാ ബാങ്ക് ഓഹരികളിൽ ഷെയർ ഹോൾഡിങ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ. 75% എന്ന തോതിലേക്കായിരിക്കും പങ്കാളിത്തം കുറയ്ക്കുക. ഇതിനായി ഓഫർ ഫോർ സെയിൽ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയാണ് വില്പന നടത്തുക. ഓഹരി വില 18-29 രൂപയാണ്
L
Gold Price Today : കേരളത്തിലെ സ്വർണ്ണ വിലയിൽ തകർച്ച. ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന് 1,400 രൂപയും, ഗ്രാമിന് 175 രൂപയുമാണ് വില കുറഞ്ഞത്. ആഗോള വിപണിയിലെ ഇടിവാണ് കാരണം. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.
L
Positive Breakout Stocks : നിലവിൽ പോസിറ്റീവ് ബ്രേക്കൗട്ട് നേടിയ, 61 രൂപ മുതൽ വിലയാരംഭിക്കുന്ന 5 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ദീർഘകാല മൂവിങ് ആവറേജ് നിലവാരമായ 200 DMA ലെവലിന് മുകളിലേക്ക് കയറിയ ഓഹരികളാണിവ
L
KSFE SBI Hybrid Strategy : കെ.എസ്.എഫ്.ഇ ചിട്ടിയും, എസ്.ബി.ഐ സ്ഥിര നിക്ഷേപവും ഉപയോഗിച്ച് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാം. ഇതിന് സഹായകമായ രണ്ട് ഹൈബ്രിഡ് നിക്ഷേപ രീതികളാണ് ഇവിടെ നൽകുന്നത്. നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു
L
Stock Market News : സെറോദ ബ്രോക്കിങ് അടുത്തിടെ പുതിയതായി നിക്ഷേപം നടത്തിയ ഒരു ട്രാൻസ്ഫോർമർ ഓഹരിയാണ് ഷിൽച്ചാർ ടെക്നോളജീസ്. ഈ കമ്പനിയുടെ ബിസിനസ് ഔട്ലുക്ക്, ഓഹരിയുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാം