L
EPFO News : പി.എഫിൽ ഓരോ വർഷവും ലഭിക്കുന്ന അധിക നിക്ഷേപത്തുകയുടെ ഒരു ഭാഗം ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലേക്ക് മാറ്റാൻ ഇ.പി.എഫ്.ഒ ആലോചിക്കുന്നു. അധിക വരുമാനമാണ് ലക്ഷ്യമെങ്കിലും കർശനമായ റിസ്ക് മാനേജ്മെന്റ് ഉറപ്പാക്കാനാണ് ശ്രമം
L
Gold Price Trend Kerala : ഈ വർഷം കേരളത്തിലെ സ്വർണ്ണ വില സർവ്വകാല ഉയരത്തിൽ നിന്ന് പവന് 29,320 രൂപയാണ് കുറഞ്ഞത്. എന്നാൽ അടുത്ത വർഷം അവസാനത്തോടെ പവന് 1,70 ലക്ഷം തൊടുമെന്നും വിലയിരുത്തലുകളുണ്ട്. വിശദ വിവരങ്ങൾ അറിയാം
L
Diwali Stocks : എസ്.ബി.ഐ സെക്യൂരിറ്റീസ് തെരഞ്ഞെടുത്ത 10 ദീപാവലി ഓഹരികളുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 22% വരെ ഉയർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. ലക്ഷ്യവില ഉൾപ്പടെ നിക്ഷേപകർ അറിയേണ്ട വിവരങ്ങൾ
L
Stock Market News : ഒറ്റ ദിവസം കൊണ്ട് 37.47 കോടി രൂപയുടെ നേട്ടം, ഒറ്റ ഓഹരിയിൽ നിന്ന്. പ്രമുഖ നിക്ഷേപകനായ ആശിഷ് കചോളിയയുടെ പോർട്ഫോളിയോ ഓഹരിയായ ഷൈലി എൻജിനീയറിങ് പ്ലാസ്റ്റിക്സാണ് കുതിപ്പ് നടത്തിയത്.
L
Gold Price News : സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്. ഇന്ന് പവന് 2,480 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിലയിലുണ്ടായ ഇറക്കമാണ് കാരണം. വരും വാരം രാജ്യാന്തര നിരക്കുകൾ താഴ്ന്നാൽ കേരളത്തിൽ സ്വർണ്ണ വില പവന് 1 ലക്ഷം രൂപയ്ക്ക് താഴെയെത്താം
L
Top Return Stock : കഴിഞ്ഞ ഒരു വർഷത്തിൽ 479 രൂപയിൽ നിന്ന് 890.50 രൂപയിലേക്ക് ഏകദേശം 82% കുതിച്ചു കയറിയ ഒരു ഓട്ടോ ആൻസിലറി ഓഹരിയാണ് സോന ബി.എൽ.ഡബ്ല്യു പ്രിസിഷൻ ഫോർജിങ്സ്. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1.82 ലക്ഷമായി മാറി.
L
Top Midcap Funds : 100 രൂപ മുതൽ SIP നിക്ഷേപം നടത്താവുന്ന 4 നിഫ്റ്റി മിഡ്ക്യാപ് 150 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചറിയാം. കഴിഞ്ഞ 3 വർഷത്തിൽ 13.76% വരെ CAGR റിട്ടേൺ നൽകിയ സ്കീമുകളാണിവ. എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിന്റെ ഒരു സ്കീമും ഈ ലിസ്റ്റിലുണ്ട്.
L
RIL Q2 Results : മികച്ച ബിസിനസ് പ്രകടനവുമായി മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനിയുടെ അറ്റാദായത്തിൽ 41% വർധനയാണ് രേഖപ്പെടുത്തിയത്. ജിയോ പ്ലാറ്റ്ഫോംസ്, റീടെയിൽ, ഓയിൽ-ടു-കെമിക്കൽ സെഗ്മെന്റുകളും നേട്ടമുണ്ടാക്കി
L
Top Trending Stocks : 52 ആഴ്ച്ചകളിലെ ഉയരങ്ങളിലെത്തിയ 6 ഓഹരികളെക്കുറിച്ച് അറിയാം. ഇത് പൊതുവെയുള്ള ബുള്ളിഷ് ട്രെൻഡാണ് പ്രകടമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിൽ 17% വരെ റാലി നടത്തിയ സ്റ്റോക്കുകളാണിവ.
L
India Poverty Decline : ഇന്ത്യയിൽ ദാരിദ്ര്യ നിരക്കുകളിൽ കുറവുണ്ടാകുന്നതായി ലോകബാങ്ക്. ഇതിന് പല കാരണങ്ങളുമുണ്ട്. അതേ സമയം യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ വെല്ലുവിളിയായി തുടരുന്നു. റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ അറിയാം
L
SBI News : ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജൻധൻ ഉപഭോക്താക്കൾക്കായി 'യോനോ ഭാരത്' മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എസ്.ബി.ഐ ചെയർമാൻ സി.എസ് ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്
L
Mutual Funds Stock Picks : 2026 സെപ്റ്റംബർ മാസത്തിൽ മ്യൂച്വൽ ഫണ്ടുകൾ വാങ്ങിക്കൂട്ടിയ 15 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മാൾക്യാപ് വിഭാഗങ്ങളിലെ 5 ഓഹരികൾ വീതമാണ് ഈ ലിസ്റ്റിലുള്ളത്
L
PM Kisan : പി.എം കിസാൻ സമ്മാൻ നിധിയുടെ 24ാം ഗഡുവിന്റെ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പേയ്മെന്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതെങ്ങനെ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം
L
പെന്‍ഷന്‍കാര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഡിആര്‍ 63 ശതമാനമായി ഉയര്‍ത്തി. ഒപിഎസ്, യുപിഎസ് പെന്‍ഷന്‍ തുകകളില്‍ വരുന്ന മാറ്റങ്ങളും പുതിയ കണക്കുകളും വിശദമായി പരിശോധിക്കാം.
L
Top Return Stock : നടപ്പ് സാമ്പത്തിക വർഷത്തിൽ 148 രൂപയിൽ നിന്ന് 893 രൂപയിലേക്ക് ഏകദേശം 510% കുതിച്ചു കയറിയ ഒരു ഡിഫൻസ് ഓഹരിയാണ് സിഗ്മ അഡ്വാൻസ്ഡ് സിസ്റ്റംസ്. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 5.10 ലക്ഷമായി മാറി.
L
ഉപയോക്താക്കള്‍ക്ക് വീണ്ടും എസ്ബിഐയുടെ പുതിയ മുന്നറിയിപ്പ്. ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പിന് പിന്നാലെ കെവൈസി തട്ടിപ്പും വര്‍ധിക്കുന്നു. തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സ്വകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍.
L
ബിഎസ്എന്‍എല്‍- പോളിക്യാബ് കൂട്ടുകെട്ട് വഴി ഇനി ഗ്രാമങ്ങളിലും അതിവേഗ ബ്രോഡ്ബാന്‍ഡ്. സാധാരണക്കാര്‍ക്കുള്ള ഗുണങ്ങളും പ്രധാന വിവരങ്ങളും ഒറ്റനോട്ടത്തില്‍.
L
സ്വര്‍ണ്ണത്തിനായി കാത്തിരുന്നവര്‍ക്ക് സുവര്‍ണാവസരം. ഈ മാസം സ്വര്‍ണ്ണവിലയില്‍ നേരിട്ടത് 6,720 രൂപയുടെ ഇടിവ്. വിപണിയിലെ മാറ്റങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളും, സ്വര്‍ണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും മനസിലാക്കാം. നിലവിലെ വിലത്തകർച്ച വെറുമൊരു താല്‍ക്കാലിക തിരുത്തല്‍ മാത്രമാണോ അതോ വാങ്ങിക്കൂട്ടാന്‍ പറ്റിയ സുവര്‍ണ്ണാവസരമാണോ എന്ന ആശയക്കുഴപ്പം പലര്‍ക്കുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ പ്രവചനങ്ങളും തന്ത്രങ്ങളും ഇതാ.
L
രാജ്യത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി വന്‍ തുക ചെലവഴിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാന വയോജന പദ്ധതികള്‍, അര്‍ഹത, ആനുകൂല്യങ്ങള്‍, കേരളത്തിലെ മികച്ച പെന്‍ഷന്‍ സ്‌കീമുകള്‍ എന്നിവ ഇതാ.
L
ഇ100 -ന് കേന്ദ്രത്തിന്റെ പച്ചക്കൊടി. പിന്നാലെ 100% എഥനോള്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. ഫ്‌ലെക്‌സ് ഫ്യുവല്‍ നിയമങ്ങളും ഇന്ധന ലഭ്യതയും മനസിലാക്കാം.
L
ആക്‌സിസ് ബാങ്ക് സേവിങ്‌സ് അക്കൗണ്ട് നിയമങ്ങള്‍ ഡിസംബര്‍ 1 മുതല്‍ മാറും. പുതിയ മിനിമം ബാലന്‍സ് പിഴയും, ഇടപാട് പരിധികളും പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി.
L
ആഗോള പ്രതിസന്ധികള്‍ക്കിടയിലും മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ആഭ്യന്തര ഡിമാന്‍ഡും ജിഎസ്ടി നേട്ടവും തുണച്ചു. രണ്ടാം പാദത്തില്‍ രാജ്യം 7.35% സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം.
L
Uco Bank Woman Savings Account : വനിതകൾക്കായി പൊതുമേഖലാ സ്ഥാപനമായ യൂക്കോ ബാങ്ക് നാല് തരം അപരാജിത അക്കൗണ്ടുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒരു കോടി രൂപയുടെ വരെ ആനുകൂല്യങ്ങൾ നൽകുന്നു. പേൾ, എമറാൾഡ്, സഫയർ, ഡയമണ്ട് എന്നിങ്ങനെ വിവിധ അക്കൗണ്ടുകളിലെ ഫീച്ചറുകൾ അറിയാം.
L
EPFO News : ഓഹരി വിപണിയിലെ ചാഞ്ചാട്ടവും, നിക്ഷേപങ്ങളിലെ നഷ്ടവും പി.എഫ് അംഗങ്ങൾക്ക് ലഭിക്കുന്ന വാർഷിക പലിശയെ ബാധിക്കുന്നത് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). 25,000 കോടി രൂപയുടെ പ്രത്യേക കരുതൽനിധി രൂപീകരിക്കാനാണ് ആലോചന. രാജ്യത്തെ ഏകദേശം 30 കോടി പി.എഫ് അംഗങ്ങൾക്ക് ഗുണകരമാകാവുന്ന നിർദേശമാണിത്.
L
Defence Bull Stocks : നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതു വരെ 43% മുതൽ 513% വരെ നേട്ടം നൽകിയ 10 ഡിഫൻസ് ഓഹരികളെക്കുറിച്ച് അറിയാം. ഇവയിൽ 5 ഓഹരികൾ 100 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്
L
V-Guard Industries Results : കേരളം ആസ്ഥാനമായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിലും, വരുമാനത്തിലും വൻ വർധന. 2026 സെപ്റ്റംബർ പാദഫലങ്ങളാണ് കമ്പനി പുറത്തു വിട്ടത്. ഇന്ന് വി-ഗാർഡ് ഓഹരികൾ ഏകദേശം 8% നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
L
LPG News : ഇന്ത്യയിലേക്കുള്ള എൽ.പി.ജി ഇറക്കുമതിയിൽ 67% അമേരിക്കയിൽ നിന്ന്. 2030 വർഷത്തോടെ എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 300 ദശലക്ഷം ടൺ ആക്കി മാറ്റാൻ ഇന്ത്യ ലക്ഷ്യമിടുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്
L
Aadhaar History: നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയൊക്കെ ഉപയോഗിച്ചുവെന്ന് മൊബൈലിലൂടെ എളുപ്പം പരിശോധിക്കാം. തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള ലളിതമായ വഴികള്‍ ഇതാ.
L
Stocks Below Rs 100: ഉയര്‍ന്ന ROE, ROCE നേട്ടമുള്ള 7 പെന്നി ഓഹരികള്‍. നിക്ഷേപത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന റിസ്‌കുകളും, വാച്ച് ലിസ്റ്റില്‍ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയും.
L
K--SMART LSGD Kerala: 2026- 27 വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീ എന്നിവ അടച്ചോ. പുതിയ നിരക്കുകളും ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങളും ലളിതമായി മനസിലാക്കാം.