L
KSEB News : കേരളത്തിന് 2027 ഫെബ്രുവരി 1 മുതൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 5.40 രൂപ നിരക്കിൽ 540 മെഗാവാട്ട് വൈദ്യുതി ലഭിക്കും. വൈദ്യുതി നിയന്ത്രണത്തിൽ അടക്കം ഇളവ് കൊണ്ടുവരുന്നതുൾപ്പെടെ പലവിധ നേട്ടങ്ങളാണ് ഇവിടെയുള്ളത്.
L
Top Stock : പോയ 1 വർഷത്തിൽ 117.55 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 710.75 രൂപയിലേക്ക് കുതിച്ച ഒരു കേബിൾ ഓഹരിയാണ് സ്റ്റെർലൈറ്റ് ടെക്നോളജീസ്. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 5.97 ലക്ഷമായി മാറി
L
Hybrid Investment Strategy : കെ.എസ്.എഫ്.ഇ ചിട്ടി, എസ്.ബി.ഐ സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം എന്നിവ സംയോജിപ്പിച്ച് പ്രതിമാസ വരുമാനം നേടാം. ഈ ഹൈബ്രിഡ് നിക്ഷേപ തന്ത്രത്തിലൂടെ 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന് മാസം 9,200 രൂപ വരെ ലഭിക്കും.
L
Airtel News : ഒരു പ്രീ-പെയ്ഡ് പ്ലാനെടുത്താൽ അതേ പ്ലാൻ സൗജന്യം. ഭാരതി എയർടെല്ലാണ് രണ്ട് റീചാർജ്ജ് ഓപ്ഷനുകളിൽ വേറിട്ട ഓഫർ നൽകുന്നത്. പരിമിതകാല ഓഫർ ലഭ്യമാണോ എന്നറിയുന്നതിനായി ഉപയോക്താക്കൾ എന്താണ് ചെയ്യേണ്ടത്? വിശദ വിവരങ്ങൾ അറിയാം
L
Large Cap Stocks : നവംബറിൽ പത്ത് ലാർജ്ക്യാപ് ഓഹരികൾ വലിയ റാലിയാണ് നടത്തിയിരിക്കുന്നത്. ഇവയിൽ ആറ് ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടുമുണ്ട്. വിശദ വിവരങ്ങൾ അറിയാം
L
Kerala Gold Price News : 2026 ജനുവരി അവസാനത്തോടെ സ്വർണ്ണം വാങ്ങിയവർ നിരവധിയുണ്ട്. നിലവിൽ പവന് മുപ്പതിനായിരത്തോളം രൂപയുടെ ഇടിവാണ് പിന്നീടിങ്ങോട്ട് ഉണ്ടായത്. സ്വർണ്ണ വിലയിലെ ട്രെൻഡ് ഇനിയെന്തായിരിക്കും? വിശദ വിവരങ്ങൾ
L
Sabarimala News : ശബരിമല തീർത്ഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ. തിരുവിതാംകൂർ ദേവസ്വം ബോർഡും, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
L
Mutual Fund News : 349 മ്യൂച്വൽ ഫണ്ടുകൾ വരെ നിക്ഷേപം നടത്തിയിരിക്കുന്ന 7 ഓഹരികളെക്കുറിച്ച് അറിയാം. നടപ്പ് സാമ്പത്തിക വർഷത്തിൽ 300% വരെ റാലി നടത്തിയ ഓഹരികളാണിവ. സഹസ്രകോടികളുടെ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ നടത്തിയിരിക്കുന്നത്
L
India Battery Waste Export Ban : ലിഥിയം ബാറ്ററി വേസ്റ്റ് കയറ്റുമതി നിരോധിച്ച് ഇന്ത്യ. ഇതിലെ ബ്ലാക്ക് മാസ് എന്ന ഘടകത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞതോടെയാണിത്. വാണിജ്യ പ്രാധാന്യമുള്ള നിരവധി ലോഹധാതുക്കളാണ് ബാറ്റി മാലിന്യങ്ങളിൽ നിന്ന് വീണ്ടെടുക്കാൻ സാധിക്കുക. ചൈനയോടുള്ള ആശ്രിതത്ത്വം കുറയ്ക്കുകയും പുതിയ നീക്കത്തിന്റെ ലക്ഷ്യമാണ്
L
SBI Mutual Fund News : എസ്.ബി.ഐ ബി.എസ്.ഇ ഇന്ത്യ ഡിഫൻസ് ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് അവതരിപ്പിച്ച് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്സ്. നവംബർ 16 മുതൽ സബ്സ്ക്രിപ്ഷൻ ആരംഭിക്കും. കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം
L
Kerala Rice Price Hike : സംസ്ഥാനത്ത് അരിവില വർധിക്കുന്ന സാഹചര്യമാണ് നിലവിലേത്. ഇതിനിടെ, ബഫർ സ്റ്റോക്കിലെ അരിയും, ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എഥനോൾ നിർമാണത്തിന് ഉപയോഗിച്ചേക്കും എന്ന റിപ്പോർട്ടിൽ കേരളം കേന്ദ്രത്തെ ആശങ്കയറിയിക്കും
L
Federal Bank News : മുതിർന്ന പൗരന്മാർക്ക് എഫ്.ഡി നിക്ഷേപങ്ങളിൽ നൽകുന്ന അധിക പലിശയിൽ 10 ബേസിസ് പോയിന്റുകൾ ഉയർത്തി ഫെഡറൽ ബാങ്ക്. നിലവിൽ 7.40% വരെ പലിശയാണ് ഇത്തരത്തിൽ നൽകുന്നത്. വിവിധ കാലാവധികളിലെ നിരക്കുകൾ.
L
India Strategic Crude Reserve : ഒഡീഷയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രാറ്റജിക് ക്രൂഡ് റിസർവ് പ്രൊജക്ട് വരുന്നു. ഇതിനായി സ്വകാര്യ നിക്ഷേപകരെ തേടുകയാണ് കേന്ദ്രം. 8,571 കോടി രൂപയുടെ ഭീമൻ പ്രൊജക്ട് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ക്രൂഡ് റിസർവ് ശേഷി 80% വരെ ഉയരും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും നേട്ടമായി മാറും
L
52 Week High Stocks : 52 ആഴ്ച്ചകളിലെ ഉയർന്ന നിലവാരങ്ങളിലുള്ള 12 ബ്ലൂചിപ് ഓഹരികളെക്കുറിച്ച് അറിയാം. ഈ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിൽ 18% വരെ നേട്ടമാണ് നൽകിയിരിക്കുന്നത്. നിക്ഷേപകർ അറിയേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്
L
Global Digital Transformation Summit : കേരളത്തിന്റെ ഡിജിറ്റൽ ഭാവിയും, നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യാൻ നവംബർ 24, 25 തീയതികളിൽ അങ്കമാലിയിൽ ആഗോള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് നടക്കും. 1500ൽ അധികം പ്രതിനിധികളും, ആഗോള ടെക് കമ്പനികളും, നിക്ഷേപകരും പങ്കെടുക്കും. സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ചയ്ക്കും അവസരമുണ്ട്.
L
ഉപയോക്താക്കള്‍ക്ക് വന്‍ നേട്ടങ്ങളുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (IOB) പരിവാര്‍ സ്‌കീം. കുടുംബത്തിലെ 6 പേര്‍ക്ക് ഒരൊറ്റ ഐഡി. സൗജന്യ ഇൻഷുറൻസ് മുതൽ ഭവന- വാഹന വായ്പകളും എടിഎം സേവനങ്ങളും വരെ നീളുന്ന വമ്പൻ ആനുകൂല്യങ്ങൾ.
L
Top Stock 2026 : ഈ വർഷം 1 ലക്ഷം രൂപയുടെ നിക്ഷേപും 14.37 കോടി രൂപയാക്കി മാറ്റിയ ഒരു ഓഹരിയാണ് മൃുഗേഷ് ട്രേഡിങ്. 1437% എന്ന വളർച്ചയാണ് നേടിയത്. ഫിനാൻസ്-ട്രേഡിങ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്
L
2027 ജനുവരി മുതല്‍ 50,000 രൂപ വരെയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ 25,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ RBI. അതേസമയം പദ്ധതി നടപ്പാക്കും മുമ്പ് പുതിയ ആവശ്യങ്ങളുമായി ബാങ്കുകള്‍.
L
Fairfax 52,878 കോടി രൂപയ്ക്ക് ഐഡിബിഐ ബാങ്കിനെ വാങ്ങുന്നു. ഇടപാട് ബാങ്കിനും ഉപയോക്താക്കള്‍ക്കും ഒരുപോലെ നേട്ടമാകുമെന്ന് വിദഗ്ധര്‍. നിക്ഷേപകരുടെ പണം, ഗോ ഡിജിറ്റ്, IIFL സേവനങ്ങള്‍ ഉള്‍പ്പെടെ വരുന്നത് വലിയ മാറ്റങ്ങള്‍.
L
കേരളത്തില്‍ പവന്‍ വില കൂപ്പുകുത്തി. ഇന്ന് പവന്‍ വ്യാപാരം പുരോഗമിക്കുന്നത് 1,01,560 രൂപയില്‍. റെക്കോര്‍ഡ് നിരക്കില്‍ നിന്ന് പവന് ഇടിഞ്ഞത് 29,600 രൂപ. വൻ തകർച്ചയ്ക്ക് പിന്നിൽ യുഎസ് ഫെഡ് തീരുമാനവും ഡോളർ കുതിപ്പും.
L
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ലാപ്‌ടോപ്പിനുമുള്ള പരിധി ഉയര്‍ത്തി. പുതിയ പരിധി ആര്‍ക്കൊക്കെ ബാധകമാകുമെന്നും, പുതിയ നിയമങ്ങളും നിബന്ധനകളും മനസിലാക്കാം.
L
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കാസര്‍കോട് മുള്ളേരിയയില്‍ കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്റ്റോറേജ് (BESS) പദ്ധതി യാഥാര്‍ത്ഥ്യമായി. രാത്രികാല വൈദ്യുതി പ്രതിസന്ധിക്കും, സോളര്‍ ഉപഭോക്താക്കള്‍ക്കും നേട്ടം.
L
സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. 9.20% പലിശ നല്‍കുന്ന പാട്ന മുനിസിപ്പല്‍ ബോണ്ടിന്റെ കാലാവധി, വാങ്ങുന്ന രീതി, 5 ലക്ഷം നിക്ഷേപിച്ചാലുള്ള നേട്ടം, റിസ്‌കുകള്‍ മനസിലാക്കാം.
L
റെന്റ് എ കാര്‍ ബിസിനസ് തുടങ്ങാന്‍ ഇനി 5 വാഹനങ്ങള്‍ മതി. ലൈസന്‍സ് ഫീസ്, പ്രായപരിധി, ഡ്രൈവര്‍ സുരക്ഷ തുടങ്ങി പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങള്‍ ഏറെ ആകര്‍ഷകം. കേരളത്തിലും വലിയ സാധ്യത.
L
Manappuram Finance Results : മണപ്പുറം ഫിനാൻസ് 2026 സെപ്റ്റംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായത്തിൽ രണ്ടിരട്ടിയിലധികം വളർച്ചയുണ്ട്. വരുമാനവും, കൈകാര്യം ചെയ്യുന്ന ആസ്തിയും ഉയർച്ച നേടുകയും ചെയ്തു
L
Quick FD News : 1,000 രൂപ മുതൽ നിക്ഷേപത്തിൽ മിനിറ്റുകൾക്കകം വീട്ടിലിരുന്ന് ഒരു എഫ്.ഡി നിക്ഷേപം ആരംഭിക്കാം. മലയാളികൾക്ക് ഉൾപ്പെടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന ക്വിക് എഫ്.ഡി സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്
L
India Crude Oil News : റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ നവംബറിൽ ഇടിവ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പർച്ചേസാണ് ഉയർന്നു നിൽക്കുന്നത്. റഷ്യൻ എണ്ണയുടെ ഡിസ്കൗണ്ട് കുറഞ്ഞതും, ഹോർമുസിലെ ചരക്ക് നീക്കം മെച്ചപ്പെട്ടതുമാണ് കാരണങ്ങൾ
L
India Power Corridor : ഇന്ത്യയിൽ 68,800 കോടി രൂപയുടെ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ പദ്ധതിക്ക് അംഗീകാരം. 1,150 കിലോവോൾട്ട് ശേഷിയുള്ള പുതിയ പ്രസരണ ശൃംഘലയാണ് സ്ഥാപിക്കുക. നിർദ്ദിഷ്ട വൈദ്യുതി ഇടനാഴി ഇന്ത്യയിലെ കുതിച്ചുയരുന്ന ഊർജ്ജ ഡിമാൻഡിന് പരിഹാരമെന്ന നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
L
India Inflation News : ഇന്ത്യയിൽ പണപ്പെരുപ്പത്തിൽ വർധന. 6.09 ശതമാനമാണ് ഒക്ടോബറിലെ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് വെല്ലുവിളി. ഡിസംബറിലെ യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ വർധിപ്പിക്കാനും ഇതോടെ സാധ്യതയേറി. ഇങ്ങന വന്നാൽ ഇ.എം.ഐ ഭാരം ഉയരുകയും, നിക്ഷേപ പലിശ വർധിക്കുകയും ചെയ്യും
L
Gold Tax News : ഭാര്യയുടെ പേരിൽ ഭർത്താവ് സ്വർണ്ണം വാങ്ങുന്നതുമായി ബന്ധപ്പെട്ടും നികുതി ബാധ്യതകളുണ്ട്. പിന്നീട് വില്പന നടത്തുമ്പോഴാണ് ഇവ ബാധകമാവുക. ഈ വിഷയത്തിൽ ദമ്പതിമാർ അറിഞ്ഞിരിക്കേണ്ട ഇൻകം ടാക്സ് വ്യവസ്ഥകളാണ് ഇവിടെ വിശദമാക്കുന്നത്