L
Large cap Stocks : മോർഗൻ സ്റ്റാൻലി, ഓവർ വെയ്റ്റ് റേറ്റിങ് നൽകിയിരിക്കുന്ന 9 ലാർജ്ക്യാപ് ഓഹരികളെക്കുറിച്ച് അറിയാം. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ രണ്ട് ഓഹരികളും, ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളുമെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു
L
KSFE വിമുക്തി 2026 പദ്ധതിയിലൂടെ കുടിശികയായ ചിട്ടി, വായ്പ പലിശയില്‍ 30% മുതല്‍ 60% വരെ ഇളവ് നേടാം. സ്പെഷ്യല്‍ സ്കീം ഡിസംബര്‍ 2- ന് അവസാനിക്കും. മലയാളികള്‍ക്ക് മുന്നിലുള്ളത് വലിയ അവസരം.
L
ഒരു 'Hi' മെസേജിലൂടെ PF ബാലന്‍സും പാസ്ബുക്കും ഇനി വാട്സ്ആപ്പില്‍ നേടാം. 14 ദിവസം കൊണ്ട് ഏറ്റെടുത്തത് 1 കോടിയിലധികം ആളുകള്‍. ലഭ്യമായ EPFO സേവനങ്ങളും ഉപയോഗിക്കേണ്ട വിധവും.
L
കേരളത്തില്‍ സ്വര്‍ണ്ണവില പവന് 1,880 രൂപ ഇടിഞ്ഞ് 95,840 രൂപ ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം വിലയിടിവില്‍ ആശങ്കയും ആഹ്ളാദവും. ഉടനടി ചെയ്യേണ്ട കാര്യങ്ങളേറെ.
L
പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അമേരിക്കയില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. ഈ പുതിയ ഗ്യാസ് കരാര്‍ കേരളത്തിനും, മലയാളികള്‍ക്കും നേട്ടമാകുമെന്ന് വിലയിരുത്തല്‍. യുഎസ്- ഇന്ത്യ വ്യാപാരക്കരാറിനും കരുത്തായേക്കും.
L
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 89 പുതിയ ചികിത്സകള്‍ കൂടി ചേര്‍ക്കപ്പെട്ടേക്കും. വൃക്ക, മൂത്രാശയ രോഗങ്ങള്‍ ഉള്‍പ്പെടെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നീക്കം.
L
പ്രീമിയം മുടങ്ങിയ എല്‍ഐസി പോളിസികള്‍ 3,000 രൂപ വരെ പിഴപ്പലിശ ഇളവോടെ വീണ്ടും സജീവമാക്കാം. യോഗ്യതയും അപേക്ഷിക്കേണ്ട രീതിയും. ആയിരകണക്കിന് മലയാളികള്‍ കാത്തിരുന്ന അവസരം.
L
Hybrid Investment Strategies : പി.എഫിൽ നിന്ന് 75% വരെ തുക പിൻവലിക്കാൻ നിലവിൽ പ്രത്യേക കാരണം കാണിക്കണ്ടതില്ല. ഈ തുക ഉപയോഗിച്ച് മാസം തോറും സ്ഥിരവരുമാനം നേടാം. കെ.എസ്.എഫ്.ഇ ചിട്ടി, ബാങ്ക് എഫ്.ഡി എന്നിവ പ്രയോജനപ്പെടുത്താം
L
Gold Loan News : കേരളത്തിൽ സ്വർണ്ണ വിലയിൽ വലിയ ഇടിവാണ് ഈ വർഷമുണ്ടായത്. ഉയർന്ന നിരക്കുള്ളപ്പോൾ ഗോൾഡ് ലോൺ എടുത്തവരാണ് ഇവിടെ ആശങ്കയിലായിരിക്കുന്നത്. ഈ വിഷയത്തിൽ വായ്പ എടുത്തവരും, ഇനി ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട സമഗ്ര വിവരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു
L
Top Return Stocks 2026 : ഈ വർഷം ഇതു വരെ 388% വരെ റാലി നടത്തിയ, 75 രൂപ മുതൽ വിലയുള്ള 16 മൈക്രോക്യാപ് ഓഹരികളെക്കുറിച്ച് അറിയാം. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 3.88 ലക്ഷം രൂപയുടെ വരെ ലാഭം ലഭിച്ചു
L
Railway News Kerala : കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ എ.സി സ്ലീപ്പിങ് പോഡുകൾ ഒരുക്കാൻ ദക്ഷിണ റെയിൽവേ ഒരുങ്ങുന്നു. ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നവർക്ക് മണിക്കൂറിന് 99 രൂപ നിരക്കിൽ ഇവ ഉപയോഗിക്കാം. വൈഫൈ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും
L
Mutual Fund News : എല്ലാ മാസവും 1,000 രൂപ എസ്.ഐ.പി നിക്ഷേപം നടത്തി, ക്രമാനുഗതമായി അത് വർധിപ്പിച്ച് സ്വന്തമായി ഭൂമി വാങ്ങാം. ഇത്തരത്തിൽ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും മലയാളികൾക്ക് സാധിക്കും. പ്രായോഗിക നിക്ഷേപ തന്ത്രങ്ങൾ
L
India Crude Oil : ആഗോള തലത്തിൽ ഡീസൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കയറ്റുമതിയിലൂടെ നേട്ടമുണ്ടാക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ. ചൈന ഡീസൽ വില്പന കുറച്ചതും റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് നേട്ടമായി മാറും
L
Reliance News : 1,600 ഉപഗ്രഹങ്ങൾ നിർമിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും ഗുണകരമായ നീക്കമാണിത്. ഇന്ത്യയിൽ സ്റ്റാർലിങ്കിന് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ലക്ഷ്യമാണ്.
L
വലിയ തുകകള്‍ ഒരുമിച്ച് മാറ്റിവെക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക്, ചെറിയ മാസത്തവണകളിലൂടെ സുരക്ഷിതമായൊരു സമ്പാദ്യം കെട്ടിപ്പടുക്കാം. പ്രമുഖ നാല് ബാങ്കുകളുടെ പുതുക്കിയ ആര്‍ഡി പലിശ നിരക്കുകള്‍ ഇതാ.
L
Top Stock : ഐ.പി.ഒയ്ക്ക് ശേഷം 40 മാസം കൊണ്ട് 1.31 ലക്ഷം രൂപ 4.05 ലക്ഷമാക്കി മാറ്റിയ ഒരു ഐ.ടി ഓഹരിയാണ് വീഫിൻ സൊല്യൂഷൻസ്. 82 രൂപയിൽ നിന്ന് 253 രൂപയിലേക്കാണ് ഓഹരി വില ഉയർന്നത്. പോയ ഒരു മാസം 12.06% നേട്ടവും ഓഹരി നൽകി
L
സഹകരണ റിസ്ക് ഫണ്ട് പദ്ധതിയില്‍ വലിയ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷം വരെ കുടിശികയുള്ളവര്ക്കും, ഗുരുതര രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇനി ആനുകൂല്യം ലഭിക്കും.
L
കേരളത്തില്‍ സ്വര്‍ണ്ണവില പവന് ഒറ്റയടിക്ക് 2,040 കുറഞ്ഞ് 97,720 രൂപ ആയി. വില ഇടിയാനുള്ള കാരണങ്ങളും ഇനിയും കുറയുമോ എന്ന വിദഗ്ധ പ്രവചനങ്ങളും ഇതാ. നിക്ഷേപകര്‍ക്കും ആഭരണപ്രിയര്ക്കുമുള്ള തന്ത്രങ്ങള്‍.
L
കല്ലുകളുടെ ഭാരം, ഉരുക്കല്‍ ചാര്‍ജ്, പരിശുദ്ധിയിലെ വ്യത്യാസം എന്നിവയുടെ പേരില്‍ ജുവലറികള്‍ നടത്തുന്ന അമിത കിഴിവുകള്‍ തടയാന്‍ BIS HUID പരിശോധനയും കൃത്യമായ വില കണക്കുകൂട്ടലും സഹായിക്കും.
L
സ്വര്‍ണ്ണവില ഇടിഞ്ഞതോടെ പണയ സ്വര്‍ണ്ണത്തിന്റെ ലേലം കൂടാന്‍ സാധ്യത. വായ്പയെടുത്ത മലയാളികള്‍ക്ക് വലിയ നേരിടുന്ന പ്രതിസന്ധി മുന്നിലെന്ന് വിദഗ്ധര്‍. പുതിയ വായ്പയേക്കാള്‍ കുടിശിക തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ കമ്പനികള്‍.
L
ഇന്ത്യന്‍ ഭരണഘടനയും വിവിധ നിയമങ്ങളും വഴി ഒരു ഇന്ത്യന്‍ പൗരന് നിരവധി സാമ്പത്തിക അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇവയില്‍ പലതും വിദേശികള്‍ക്ക് ലഭ്യമല്ലാത്തതും ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്.
L
രാജ്യത്ത് സ്ഥിരനിക്ഷേപ പലിശ ഉയരുന്നു. നിരക്കു വര്‍ധനയുടെ ഭാഗമായി പൊതുമേഖല ബാങ്കുകളും. 2026 നവംബറിലെ SBI, PNB, കാനറാ ബാങ്ക്, BOB എന്നിവയുടെ പുതുക്കിയ FD പലിശ നിരക്കുകള്‍ ഇതാ.
L
ദേശീയപാതകളിലെ ടോള്‍ പ്ലാസകളിലൂടെ ഇന്‍ഷുറന്‍സ് ഇല്ലാതെ കടന്നുപോകുന്ന വാഹനങ്ങളെ പിടികൂടാന്‍ NHAI-യുടെ പുതിയ ഓട്ടോമാറ്റിക് ക്യാമറ സംവിധാനം. പിഴ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.
L
കേരളത്തിന്റെ ആയുര്‍വേദ കരുത്ത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുങ്ങുന്നു. സി.ഐ.ഐ കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ 13-ാമത് പതിപ്പും, സി.ഐ.ഐ ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് & എക്സ്പോയുടെ 8-ാമത് പതിപ്പും നവംബര്‍ 20, 21 തീയതികളില്‍ കൊച്ചിയില്‍. ആയുര്‍വേദവും ആധുനിക ചികിത്സയും തേടി കേരളത്തിലെത്തിയത് 8.21 ലക്ഷം വിദേശികള്‍.
L
കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടവുമായി സര്‍ക്കാര്‍ സബ്സിഡി. SMAM പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 50% വരെയും, പട്ടികവര്‍ഗ കര്‍ഷകര്‍ക്ക് 90% വരെയും സബ്സിഡി നേടാം. നവംബര്‍ 30-നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
L
ജെഫറീസ് ബൈ റേറ്റിംഗ് നല്കിയ 6 അദാനി ഗ്രൂപ്പ് ഓഹരികള്‍. 44% വരെ ലാഭസാധ്യത, ലക്ഷ്യവില, വിപണിയിലെ മുന്നേറ്റം എന്നിവയെക്കുറിച്ച് നിക്ഷേപകര്‍ മനസിലാക്കേണ്ട കാര്യങ്ങള്‍.
L
സ്വന്തമായി ഒരു വരുമാനമാര്‍ഗം സ്വപ്നം കാണുന്ന കേരളത്തിലെ പാവപ്പെട്ട വനിതകള്‍ക്ക് കൈത്താങ്ങാവുകയാണ് കേരള സര്‍ക്കാരിന്റെ സമുന്നതി ഇ-യാത്ര (2026-27) പദ്ധതി. ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കാന്‍ 1 ലക്ഷം രൂപ വരെ സബ്സിഡി.
L
വിവാഹ സീസണില്‍ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തില്‍ പവന് വില 8 മാസത്തിനു ശേഷം 1 ലക്ഷം രൂപയില്‍ താഴെ. വിലയിടിവിന്റെ കാരണങ്ങളും, നിക്ഷേപകര്‍ക്കും വിവാഹ ആവശ്യക്കാര്ക്കുമുള്ള അവസരങ്ങളും തുറക്കുന്നു.
L
ചെറിയ കടയുടമകള്‍ക്കും, വ്യാപാരികള്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും 60 വയസിന് ശേഷം മാസം 3,000 രൂപ പെന്ഷന്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍പിഎസ് ട്രേഡേഴ്സ് സ്കീം യോഗ്യതകളും അപേക്ഷാ രീതിയും.
L
ഉപയോക്താക്കളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പഠിക്കാനും, നിര്‍ദേശം നല്‍കാനും ആപ്പിള്‍ എത്തുന്നു. ആരോഗ്യ സംശയങ്ങള്‍ക്ക് ആധികാരികമായ മറുപടി നല്കുന്ന ആപ്പിള്‍ ഹെല്‍ത്ത് എഐ സ്റ്റഡി ആപ്പിന്റെ പ്രവര്‍ത്തനവും, സവിശേഷതകളും.